2021 ഒക്ടോബർ 3, ഞായറാഴ്ച
2021 സെപ്റ്റംബർ 24, വെള്ളിയാഴ്ച
2021 ജൂലൈ 25, ഞായറാഴ്ച
2021 ജൂലൈ 10, ശനിയാഴ്ച
Extreme wood artwork for Doors
Perfection of Carpentry for Door frame
ഏതു തരത്തിൽപ്പെട്ട കൊത്തുപണികളും ഏതു വ്യക്തിയുടെയും താല്പര്യത്തിനനുസരിച്ചു അങ്ങേയറ്റം പൂർണതയിൽ ഉറപ്പു പറഞ്ഞ സമയത്തിനുള്ളിൽത്തന്നെ തീർത്തു കൊടുക്കുന്നു. കോട്ടയത്തോ അടുത്തുള്ള ജില്ലകളിലോ ആണെങ്കിൽ വളരെ വേഗം തന്നെ ജോലി തുടങ്ങുന്നതും ആണ് എന്ന് ഒരിക്കൽ കൂടി ഉറപ്പു തരുന്നു.
കൂടുതൽ വിവരങ്ങൾക്ക് -
രജി രവി
കോട്ടയം
Mobile: +91 7736636279
e-mail: contactnow247@gmail.com
Woodwork, Carpentry, Kottayam
Fantasy Artwork for Bed
Wooden Bed with simple Art work
കൊത്തു പണികൾ മികവാർന്ന രീതിയിൽ സമയബന്ധിതമായി പൂർത്തീകരിച്ചു കൊടുക്കുന്നതിനു ഞങ്ങളുടെ പരിചയ സമ്പന്നരായ വ്യ്ക്തികൾ എല്ലായ്പ്പോഴും അങ്ങേയറ്റം നിർബന്ധം പുലർത്തുന്നവരാണ്.
രാജേഷ് പിന്നെ ഓമനക്കുട്ടനും കൂട്ടത്തിൽ ഹരിക്കുട്ടനും കൂടി കോട്ടയം ജില്ലയിൽ തന്നെ തിരുവഞ്ചൂരിൽ പൂർത്തിയാക്കികൊണ്ടിരിക്കുന്ന സ്വപനക്കട്ടിൽ.
കൂടുതൽ വിവരങ്ങൾക്ക് -
ഫോൺ: +91 7736636279
#Carpentry, #Furniture, #Woodwork, #Kottayam
2021 ജൂലൈ 7, ബുധനാഴ്ച
Kottayam Carpenters - Traditional
Status of Carpenter - Kottayam
ഞങ്ങൾ കോട്ടയം ജില്ലയിൽ മരപ്പണി കോൺട്രാക്ട് എടുത്തു ചെയ്തു പോരുന്ന വിശ്വകർമ്മജരായ ചെറുപ്പക്കാരുടെ പ്രധാന കൂട്ടായ്മ ആണ്.
നിങ്ങളുടെ എല്ലാവിധ മരപ്പണി ആവശ്യങ്ങളും ഞങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ എഗ്രിമെന്റ് വച്ച് കൊണ്ടും അല്ലാതെ ദിവസ വേതനത്തിനും നിച്ഛയിച്ചുറപ്പിച്ച സമയത്തിനുള്ളിൽ തന്നെ ഭംഗിയായി ചെയ്തു തീർത്തു കൊടുക്കുന്നു.
ഞങ്ങൾ പ്ലാൻ വരച്ചു അതോടൊപ്പം മരപ്പണിയും ചെയ്തു കൊടുക്കുന്നു.
മരം വാങ്ങിയോ അല്ലാതെയോ പണികൾ എഗ്രിമെന്റ് വച്ച് ചെയ്തു കൊടുക്കുന്നു.
ഇന്റീരിയർ ഡെക്കറേഷൻ ജോലികൾ പൂർണമായും ചെയ്തു കൊടുക്കുന്നു.
നിങ്ങൾ ആവശ്യൾപ്പെടുന്ന രീതിയിൽ ഏതു കൊത്തുപണികളും അതിന്റെ നൂറു ശതമാനവും പൂർണതയോടുകൂടി ചെയ്തു കൊടുക്കുന്നു.
ഹിന്ദു ക്രിസ്ത്യൻ ദേവാലയ ശില്പങ്ങൾ ജീവൻ തുടിക്കുന്നെന്നു തോന്നുന്ന രീതിയിൽ ഞങ്ങളുടെ കൂട്ടത്തിൽ തലമുറയായി പകർന്നു കിട്ടിയിരിക്കുന്ന അനുഗ്രഹവും ദീർഘമായ പരിചയവും ഉള്ള വ്യക്തികൾ ചെയ്തു കൊടുക്കുന്നു.
വീടിന്റെ സ്ഥാനം, കിണറിന്റെ സ്ഥാനം എന്നിവയും കാണിച്ചു കൊടുക്കുന്നു.
പഴയവീടിന്റെ കണക്കുകളിൽ മാറ്റം ചെയ്തു വീടിനും അതിൽ ജീവിക്കുന്നവർക്കും കൂടുതൽ ഐശ്വര്യം ഉണ്ടാകുന്നതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ ഉടമസ്ഥൻ ആവശ്യപ്പെടുന്ന പക്ഷം നൽകുന്നതിന് ഞങ്ങൾ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്യുന്നു.
Reji Ravi
Kumaranallor
Kottayam.
Mobile: +91 7736636279
Mail: contactnow247@gmail.com
#Carpenter, #Carpentry, #Kottayam #Woodwork
2021 ജൂലൈ 6, ചൊവ്വാഴ്ച
Featured
-
Status of Carpenter - Kottayam ഞങ്ങൾ കോട്ടയം ജില്ലയിൽ മരപ്പണി കോൺട്രാക്ട് എടുത്തു ചെയ്തു പോരുന്ന വിശ്വകർമ്മജരായ ചെറുപ്പക്കാരുടെ പ്രധാന കൂ...
-
Introduction - Carpenter at Kottayam A uniq group of traditional Carpenters from the heart of Kottayam district, Kerala. We have well expe...




