Wooden Handrails of Stair - Craftsmen’s calculations
ചെറുതും വലുതുമായ എല്ലാ വിധ മരപ്പണികളും ഞങ്ങൾ ചെയ്തു തീർത്തു തരുന്നു. ഞങ്ങൾ നിങ്ങളുടെ അടുത്ത് തന്നെ ഉണ്ട്, ഒരു ഫോൺ വിളി അകലത്തിൽ മാത്രം.
Contact details:
Reji Ravi
Kochuthazhathu
Kumaranallor
Kottayam
WhatsApp / Call: +91 7736636279
e-mail: contactnow247@gmail.com
#carpentry #craftsman #woodwork


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Sir,
ഞങ്ങൾ കോട്ടയം ജില്ലയിൽ മരപ്പണി കോൺട്രാക്ട് എടുത്തു ചെയ്തു പോരുന്ന വിശ്വകർമ്മജരായ ചെറുപ്പക്കാരുടെ പ്രധാന കൂട്ടായ്മ ആണ്.
നിങ്ങളുടെ എല്ലാ മരപ്പണി ആവശ്യങ്ങളും ഞങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ എഗ്രിമെന്റ് വച്ച് കൊണ്ട് നിച്ഛയിച്ചുറപ്പിച്ച സമയത്തിനുള്ളിൽ തന്നെ ഭംഗിയായി ചെയ്തു തീർത്തു കൊടുക്കുന്നു.
ഞങ്ങൾ പ്ലാൻ വരച്ചു അതോടൊപ്പം മരപ്പണിയും ചെയ്തു കൊടുക്കുന്നു.
മരം വാങ്ങിയോ അല്ലാതെയോ പണികൾ എഗ്രിമെന്റ് വച്ച് ചെയ്തു കൊടുക്കുന്നു.
ഇന്റീരിയർ ഡെക്കറേഷൻ ജോലികൾ പൂർണമായും ചെയ്തു കൊടുക്കുന്നു.
നിങ്ങൾ ആവശ്യൾപ്പെടുന്ന രീതിയിൽ ഏതു കൊത്തുപണികളും അതിന്റെ നൂറു ശതമാനവും പൂർണതയോടുകൂടി ചെയ്തു കൊടുക്കുന്നു.
ഹിന്ദു ക്രിസ്ത്യൻ ദേവാലയ ശില്പങ്ങൾ ജീവൻ തുടിക്കുന്നെന്നു തോന്നുന്ന രീതിയിൽ ഞങ്ങളുടെ കൂട്ടത്തിൽ തലമുറയായി പകർന്നു കിട്ടിയിരിക്കുന്ന അനുഗ്രഹവും ദീർഘമായ പരിചയവും ഉള്ള വ്യക്തികൾ ചെയ്തു കൊടുക്കുന്നു.
വീടിന്റെ സ്ഥാനം, കിണറിന്റെ സ്ഥാനം എന്നിവയും കാണിച്ചു കൊടുക്കുന്നു.
പഴയവീടിന്റെ കണക്കുകളിൽ മാറ്റം ചെയ്തു വീടിനും അതിൽ ജീവിക്കുന്നവർക്കും കൂടുതൽ ഐശ്വര്യം ഉണ്ടാകുന്നതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ ഉടമസ്ഥൻ ആവശ്യപ്പെടുന്ന പക്ഷം നൽകുന്നതിന് ഞങ്ങൾ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്യുന്നു.
Contact details:
Reji Ravi
Kochuthazhathu
Kumaranallor
Kottayam
Call / WhatsApp: +91 7736636279
e-mail: contactnow247@gmail.com